ന്നടിയന്നു താണ്ടുവാന്‍ നിന്‍ സവിധമണയാന്‍
തുടരുന്നു ഞാനീ പ്രയാണം
മരുദ്വീപമായ് നിന്‍റെ സ്മ്രിതികളുണരുമ്പോള്‍
തുടരുന്നു ഞാനീ പ്രയാണം
മരുദ്വീപമായ് നിന്‍റെ സ്മ്രിതികളുണരുമ്പോള്‍
ദുരിതങ്ങള്‍! എട്ടുകാലികള്‍!!
എന്‍റെ വഴികളില്‍ വലകള്‍ കോര്‍ത്തിരകാത്തിരിപ്പൂ.
വലയില്‍ വലഞ്ഞും പിടഞ്ഞൂര്‍ന്നിറങ്ങിയും
തുടരുന്നു പ്രാണപ്രയാണം.
വരുകില്ല; വാകീറി വച്ചവന്‍
വാ വിട്ടു കരയും കിടാങ്ങളെയൂട്ടാന്‍.
കരയാതെ ചാരത്തിരിപ്പവള്‍ക്കുള്ളിലെ -
വരുകില്ല; വാകീറി വച്ചവന്‍
വാ വിട്ടു കരയും കിടാങ്ങളെയൂട്ടാന്‍.
കരയാതെ ചാരത്തിരിപ്പവള്‍ക്കുള്ളിലെ -
ക്കനലിലെന്‍ മൌനമെരിയുന്നു.
ഒടുവിലൊരു മയിലിന്‍റെ പീലിയെന്‍ മനതാരില്‍
ഒരുമാത്ര ഇളകി മായുമ്പോള്‍
നിറുകയില്‍ പുത്രക്ക് പ്രത്യാശതന്‍ മുത്ത -
മൊരുപാടുതിര്‍ത്തേ കൊടുത്തേന്‍ !
കരളിന്‍റെ യാഴങ്ങളില്‍ നിന്നുമൊരു പഴയ
നറുനിലാച്ചിരിയും വിടര്‍ത്തി,
പുറകിലെങ്ങോ പോയ് പൊലിഞ്ഞൊരു വസന്തത്തില്‍
അവള്‍ നിന്ന് കൈ വീശിടുമ്പോള്‍
വഴിയുടെ വലത്തേക്കൊഴിഞ്ഞുവോ
പഴയൊരു ചകോരം ? എന്‍ മിഴികളലയുന്നു.
അറയിലെ കുംഭങ്ങളില്‍ ശത കോടികള്‍
നിന്‍ വരങ്ങള്‍ മയങ്ങുമ്പോള്‍
തിരുമുന്‍പില്‍ അലിവിനായ് കാഴ്ച വക്കാന്‍
ശ്വേതമണിയുന്നവില്‍പൊതി മാത്രം.
ഒരുമാത്ര ഇളകി മായുമ്പോള്‍
നിറുകയില്‍ പുത്രക്ക് പ്രത്യാശതന്‍ മുത്ത -
മൊരുപാടുതിര്‍ത്തേ കൊടുത്തേന്‍ !
കരളിന്‍റെ യാഴങ്ങളില്‍ നിന്നുമൊരു പഴയ
നറുനിലാച്ചിരിയും വിടര്‍ത്തി,
പുറകിലെങ്ങോ പോയ് പൊലിഞ്ഞൊരു വസന്തത്തില്‍
അവള്‍ നിന്ന് കൈ വീശിടുമ്പോള്‍
വഴിയുടെ വലത്തേക്കൊഴിഞ്ഞുവോ
പഴയൊരു ചകോരം ? എന്‍ മിഴികളലയുന്നു.
അകതാരില്‍ നിന്‍ നീല നിറമാര്‍ന്ന പാദങ്ങളോര്‍ത്ത്
ഞാന്‍ നടകൊണ്ടിടുന്നേന്‍
നിന്‍ വരങ്ങള്‍ മയങ്ങുമ്പോള്‍
തിരുമുന്‍പില്‍ അലിവിനായ് കാഴ്ച വക്കാന്‍
ശ്വേതമണിയുന്നവില്‍പൊതി മാത്രം.
തുടരുകയാണീ പ്രയാണം
മരുദ്വീപമായ് നിന്‍റെ സവിധമകലുമ്പോള്‍
വലതു കയ്യാല്‍ കൊടും കൈകുത്തിയവിടുന്ന്
പള്ളികൊള്ളുന്നതറിയുന്നേന്‍
